ചെന്നൈ നഗരത്തിലെ വേലാച്ചേരി വൽസലവാക്കം പെരുമ്പൂർ എന്നിവിടങ്ങളിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്
പോലീസിനെ ഉപയോഗിച്ച് തങ്ങളുടെ നേതാക്കളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്ന് കമല്‍ ഹാസന്റെ പാർട്ടിയായ മക്കള്‍ നീദി മയം നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു.
Original reporting. Fearless journalism. Delivered to you.